Description
വയനാട് ജില്ലയിലെ മാനന്തവാടി ടൗണിൽ നിന്നും 2 കിലോമീറ്റർ മാറി 28 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. മൈസൂർ റോഡ് ഹൈവേയിലാണ് ഈ പ്രോപ്പർട്ടി ഉള്ളത്.ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. വീട് നിർമ്മാണം, ടൂറിസ്റ്റ് ഹോം, ഹോട്ടൽ, ഹോം സ്റ്റേ എന്നിവക്ക് ഏറെ അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്.കൂടാതെ ഒരു കിലോമീറ്റർ ചുറ്റളവിൽ വയനാട് മെഡിക്കൽ കോളേജ് വരാൻ പോകുന്നു. ആവശ്യക്കാർ 9747019154 എന്ന നമ്പറിൽ ബന്ധപ്പെടുക.