Description
വയനാട് ജില്ലയിലെ കണ്ണൂർ നെരുവൽപുഴ എയർപോർട്ട് റോഡിൽ നിന്നും 800 മീറ്റർ മാറി 1 ഏക്കർ സ്ഥലവും 4 വില്ലകളും വില്പനക്ക് ഉണ്ട്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.3600 SQFT ൽ ആണ് ഈ വില്ലകൾ പണി പൂർത്തീകരിച്ചിരിക്കുന്നത്.നിലവിൽ ഈ പ്രോപ്പർട്ടിയിൽ എല്ലാവിധ സുഗന്ധവ്യഞ്ചനങ്ങളും ഉണ്ട്.4 ഫാമിലികൾക്ക് ഉപയോഗിക്കാൻ കഴിയുന്ന രീതിയിൽ ആണ് വില്ലകൾ പണി പൂർത്തീകരിച്ചിട്ടുള്ളത്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9645077435 എന്ന നമ്പറിൽ ബന്ധപ്പെടുക. വില നേരിട്ട് അറിയാവുന്നതാണ്.