Description
വയനാട് ജില്ലയിൽ കല്പറ്റയിൽ കാരാ പുഴ ഡാമിന് അടുത്ത് 1 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്. നിലവിൽ ഈ പ്രോപ്പർട്ടിയിൽ 1300 SQFT ന്റെ വീടുണ്ട്. 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ഇവിടെ നിന്നും കാക്കവയലിലേയ്ക്ക് 3 കിലോമീറ്റർ ദൂരവും കൽപ്പറ്റയിലേയ്ക്ക് 8 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9744818449 എന്ന നമ്പറിൽ ബന്ധപ്പെടുക.