Description
വയനാട് ജില്ലയിലെ അമ്പലവയൽ പഞ്ചായത്തിൽ പെട്ട മാങ്കുന്ന് 2 ഏക്കർ സ്ഥലം വില്പനക്ക് ഉണ്ട്. റിസോർട്ട് ആവശ്യങ്ങൾക്കും, കൃഷി ആവശ്യങ്ങൾക്കും ഒരു പോലെ ഉപയോഗിക്കാൻ കഴിയുന്ന വസ്തുവാണിത്. കാരപ്പുഴ ഡാമിന്റെ സമീപത്തു തന്നെ ആണ് ഈ പ്രോപ്പർട്ടി ഉള്ളത്. അമ്പലവയൽ - മീനങ്ങാടി റോഡിലാണ് ഈ പ്രോപ്പർട്ടി സ്ഥിതി ചെയ്യുന്നത്.ഈ പ്രോപ്പർട്ടിയിൽ നിന്നും അമ്പലവയൽ ടൗണിലേയ്ക്ക് 3.5 കിലോമീറ്റർ ദൂരം മാത്രമാണ് ഉള്ളത്. ഈ പ്ലോട്ടിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9447370326 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശിക്കുന്ന വില സെന്റിന് 2.25 ലക്ഷം രൂപ.