| Property ID | : | RK9146 |
| Type of Property | : | Commercial Building |
| Purpose | : | Rent |
| Land Area | : | - |
| Entrance to Property | : | YES |
| Electricity | : | YES |
| Source of Water | : | YES |
| Built Area | : | 1270 SQFT |
| Built Year | : | |
| Roof | : | CONCRETE |
| Bedrooms | : | |
| Floors | : | |
| Flooring | : | |
| Furnishing | : | |
| Expected Amount | : | CALL |
| City | : | PADINJARATHARA |
| Locality | : | PUZHAMUDI |
| Corp/Mun/Panchayath | : | VENGAPALLY |
| Nearest Bus Stop | : | PUZHAMUDI |
| Name | : | - |
| Address | : | |
| Email ID | : | |
| Contact No | : | +91 98468 24242 |
വയനാട് ജില്ലയിൽ വെങ്ങപ്പള്ളി പഞ്ചായത്തിൽ കല്പറ്റ - പടിഞ്ഞാറത്തറ റൂട്ടിൽ പുഴമുടി എന്ന സ്ഥലത്ത് മെയിൻ റോഡിനോട് ചേർന്നുള്ള* 10 GATES* എന്ന ബിൽഡിങ്ങിന് മുകളിലെ *1270* സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള വിശാല ഹാൾ മിതമായ മാസ വാടകക്ക് കൊടുക്കപ്പെടും.വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ട്രൈനിംഗ് സെന്ററുകൾ, കലാ കായിക ആയോധന കേന്ദ്രങ്ങൾ, മെഡിറ്റേഷൻ സെന്ററുകൾ, ടൈലറിംഗ് എംബ്രോയിഡറി വർക്സ് etc തുടങ്ങിയ തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, കര കൗശല നിർമ്മാണ കേന്ദ്രങ്ങൾ , മാനുഫാക്ചറിംഗ് ആൻഡ് പ്രോസസ്സിംഗ് സെന്ററുകൾ, വൈജ്ഞാനിക സാംസ്കാരിക കലാപഠന കേന്ദ്രങ്ങൾ തുടങ്ങിയ വിവിധ സംരംഭങ്ങൾക്ക് ഏറ്റവും അനുയോജ്യം.
താല്പര്യമുള്ളവർ ബന്ധപ്പെടുക.
CONTACT:
+91 98468 24242(phone)
*00971 55 42 45 907 *
(വാട്സാപ്പ് നമ്പർ)