| Property ID | : | RK9086 |
| Type of Property | : | Land/Plot |
| Purpose | : | Sell |
| Land Area | : | 40 CENT, 50 CENT, 20 CENT |
| Entrance to Property | : | YES DIRECT ROAD |
| Electricity | : | YES |
| Source of Water | : | YES |
| Built Area | : | |
| Built Year | : | |
| Roof | : | |
| Bedrooms | : | |
| Floors | : | |
| Flooring | : | |
| Furnishing | : | |
| Expected Amount | : | CALL |
| City | : | PADINJARATHARA |
| Locality | : | PANDHIPPOIL,AARVAL |
| Corp/Mun/Panchayath | : | PADINHARATHARA PANCHAYATH |
| Nearest Bus Stop | : | PANDHIPPOIL, AARVAL & PULIKKAD |
| Name | : | MOHAMMED |
| Address | : | |
| Email ID | : | |
| Contact No | : | 9946693924 |
1. വയനാട് ജില്ലയിൽ മാനന്തവാടി താലൂക്കിൽ ബാണാസുര സാഗർ ഡാമിനടുത്ത് പന്തിപ്പൊയിൽ എന്ന സ്ഥലത്ത് 40 സെന്റ് സ്ഥലം വിൽക്കാനുണ്ട്. 30 Meter frontage. ചെരിഞ്ഞ സ്ഥലം. നിറയെ ആയനി പ്ലാവുകളാണ് സ്ഥലത്തുള്ളത്. പടിഞ്ഞാറത്തറയിലേക്ക് 5 Km ഉം ബാണാസുര സാഗർ ഡാമിലേക്ക് 3 Km ഉം മാത്രം ദൂരം. ഉദ്ദേശ വില- Rs: 25000 Per Cent ( Negotiable).
2. പടിഞ്ഞാറത്തറ തരുവണ റോഡിൽ ആർവാൾ എന്ന സ്ഥലത്ത് 50 സെന്റ് സ്ഥലം വിൽക്കാനുണ്ട്. മെയിൻറോഡിൽ തന്നെയാണ് സ്ഥലം. എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യം. Plain land ആണ്. ഉദ്ദേശ വില- Rs: 2 Lakh per Cent( Negotiable).
3. പടിഞ്ഞാറത്തറ- തരുവണ റോഡിൽ തന്നെ പുലിക്കാട് എന്ന സ്ഥലത്ത് 20 സെന്റ് സ്ഥലം വിൽക്കാനുണ്ട്. മെയിൻറോഡിൽ നിന്ന് 100 മീറ്റർ മാത്രം അകലെയാണ്. പ്ലോട്ടിലേക്ക് ടാർ റോഡുണ്ട്. തരുവണയിലേക്ക് 2 Km മാത്രം ദൂരം. ഉദ്ദേശ വില- Rs: 1 Lakh per Cent( Negotiable).